31² ന്റെ വിലയെ ഒറ്റ സംഖ്യകളുടെ തുകയായി എഴുതിയാൽ അവസാനത്തെ എണ്ണൽസംഖ്യ ഏത്?
A59
B61
C63
D65
Answer:
B. 61
Read Explanation:
ആദ്യത്തെ N ഒറ്റസംഖ്യകളുടെ തുക = N²
31² =961 എന്നത് ആദ്യത്തെ 31 ഒറ്റ സംഖ്യകളുടെ തുകയാണ്
31 ആമത്തെ ഒറ്റ സംഖ്യ = 2n-1 = 2 × 31 - 1 = 61
അവസാനത്തെ സംഖ്യ = 61