Challenger App

No.1 PSC Learning App

1M+ Downloads
3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?

A5

B1

C2

D3

Answer:

B. 1

Read Explanation:

3125 1 ന്റെ സ്ഥാനത്തെ അക്കം = 5 10 ന്റെ സ്ഥാനത്തെ അക്കം = 2 100 ന്റെ സ്ഥാനത്തെ അക്കം = 1


Related Questions:

ഒരു ക്യാമ്പിൽ 6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. എങ്കിൽ പുതിയതായി ക്യാമ്പിൽ എത്ര ആളുകൾ വന്നു ?
The sum of ages of Sita and Reena is 32. Age of Reena is 3 times the age of Sita. Age of Reena is: