• സരസ്വതി സമ്മാൻ ലഭിക്കുന്ന നാലാമത്തെ മലയാളി സാഹിത്യകാരൻ ആണ് പ്രഭാ വർമ്മ
• മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാളികൾ - ബാലാമണിയമ്മ (1995 കൃതി - നിവേദ്യം), അയ്യപ്പപ്പണിക്കർ (2005 കൃതി - അയ്യപ്പപ്പണിക്കരുടെ കൃതികൾ), സുഗതകുമാരി (2012 കൃതി - മണലെഴുത്ത്)
• പുരസ്‌കാര സമിതി അധ്യക്ഷൻ - അർജുൻ കുമാർ സിക്രി (മുൻ സുപ്രീം കോടതി ജഡ്ജി)
• പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ
• പുരസ്കാരത്തുക - 15 ലക്ഷം രൂപയും പഞ്ചലോഹ സരസ്വതി വിഗ്രഹവും