Challenger App

No.1 PSC Learning App

1M+ Downloads
3,4 വകുപ്പുകളുടെ ലംഘനത്തിനുള്ള മോട്ടോർ വാഹന ഉടമകളുടെ ഉത്തരവാദിത്തത്തെ പറ്റി പ്രതിപാദിക്കുന്നത് ?

Aസെക്ഷൻ 5

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 5

Read Explanation:

3,4 വകുപ്പുകളുടെ ലംഘനത്തിനുള്ള മോട്ടോർ വാഹന ഉടമകളുടെ ഉത്തരവാദിത്തത്തെ പറ്റി പ്രതിപാദിക്കുന്നത് സെക്ഷൻ 5 ആണ്.


Related Questions:

1988 ലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത വർഷം ?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?
പൊതു സ്ഥലം എന്നതിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിൻറെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം ?
മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട സെക്ഷൻ ?