Challenger App

No.1 PSC Learning App

1M+ Downloads
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?

Aസെക്ഷൻ 21

Bസെക്ഷൻ 22

Cസെക്ഷൻ 23

Dസെക്ഷൻ 24

Answer:

A. സെക്ഷൻ 21

Read Explanation:

ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ സെക്ഷൻ 21 ആണ്.


Related Questions:

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട സെക്ഷൻ ?
വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി?
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?
ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
ലൈസൻസിന് കോടതിഅയോഗ്യത പ്രഖ്യാപിക്കാവുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ?