Challenger App

No.1 PSC Learning App

1M+ Downloads
പൊതു സ്ഥലം എന്നതിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?

Aസെക്ഷൻ 2 (34)

Bസെക്ഷൻ 2 (35)

Cസെക്ഷൻ 2 (36)

Dസെക്ഷൻ 2 (37)

Answer:

A. സെക്ഷൻ 2 (34)

Read Explanation:

പൊതു സ്ഥലം എന്നതിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ് സെക്ഷൻ 2 (34) ആണ് .


Related Questions:

ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
ലെർണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പിടിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും :
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട് വാഹനം ഏതു?
ഡ്രൈവിംഗ് ലൈസൻസ് കാലാവധികളെ കുറിച്ച് പറയുന്ന സെക്ഷൻ?
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?