4 വർഷം മുമ്പ് അച്ഛന് മകന്റെ വയസ്സിന്റെ 3 മടങ്ങ് വയസ്സായിരുന്നു. 6 വർഷം കഴിഞ്ഞാൽ അച്ഛന് മകന്റെ ഇരട്ടി വയസ്സാകും. മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?
A12
B10
C14
D18
Answer:
C. 14
Read Explanation:
അച്ഛന്റെ വയസ്സ്=A
മകന്റെ വയസ്സ്=B
4 വർഷം മുമ്പ്
(A-4)=3(B-4)
A=3B-12+4
A=3B-8..............(1)
6 വർഷം കഴിഞ്ഞാൽ
(A+6)=2(B+6).............(2)
PUT (1) IN (2)
3B-8+6=2B+12
B=12+8-6
B=14