Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത് ഇരിക്കുന്നത്?

Aരേണു

Bസുരാജ്

Cമനു

Dഅനു

Answer:

A. രേണു


Related Questions:

ലക്ഷദ്വീപിന്റെ ആസ്ഥാനം
19 ഓറഞ്ചിന് 114 രൂപ, 6 ആപ്പിളിന് 48 രൂപ, 22 പഴത്തിന് 154 രൂപ, 17 മാങ്ങയ്ക്ക് 153 രൂപ. ഇതിൽ ഏതിനാണ് ഏറ്റവും കുറഞ്ഞ വില ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് എന്ന് ?
ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയത് എപ്പോൾ ?