താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെയാണ്?
- ജമ്മു കാശ്മീരിന് പ്രത്യേക പദവി മുൻപ് നൽകിയിരുന്ന വകുപ്പായിരുന്നു വകുപ്പ് 370.
- 2018ൽ ജമ്മു കാശ്‌മീരിൻ്റെ സംസ്ഥാന പദവി നഷ്ടപ്പെട്ടു.
- ഇപ്പോൾ ജമ്മു കാശ്‌മീർ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാണ്.
- ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് ഇവിടുത്തെ ഒരു പ്രധാന പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്.
Aഎല്ലാം തെറ്റ്
Bരണ്ട് മാത്രം തെറ്റ്
Cരണ്ടും മൂന്നും തെറ്റ്
Dഒന്ന് മാത്രം തെറ്റ്