40 പേർ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്‌താൽ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കാൻ ആകും. ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്‌ത 16 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ ഒഴിവാക്കണം?
A14
B12
C20
D22
Answer:
B. 12
Read Explanation:
ആകെ ജോലി = 40 x 10 x 12 = 4800
ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്‌ത് 16 ദിവസം കൊണ്ട് തീർക്കണമെങ്കിൽ വേണ്ട ആളുകളുടെ എണ്ണം = 4800/(11 x 16)
= 27.27
ആളുകളുടെ എണ്ണം ആയതിനാൽ ഡെസിമൽ നമ്പർ വരില്ല.
അതിനാൽ നമ്മുക് 28 എന്ന് എടുക്കാം
ഒഴിവാക്കേണ്ടവരുടെ എണ്ണം= 40-28 =12