A യ്ക്ക് ഒറ്റയ്ക്ക് ഒരു ജോലി 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. അതേ ജോലി Bയ്ക്ക് ഒറ്റയ്ക്ക് 30 ദിവസം കൊണ്ടും, Cയ്ക്ക് ഒറ്റയ്ക്ക് 60 ദിവസം കൊണ്ടും പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് A യും B യും ജോലി ഉപേക്ഷിച്ച് പോയി. C ശേഷിക്കുന്ന ജോലി 6 ദിവസം കൊണ്ട് പൂർത്തിയാക്കുമെങ്കിൽ A യും B യും എത്ര ദിവസമാണ് ജോലി ചെയ്തത്?
A1 ദിവസം
B3 ദിവസം
C6 ദിവസം
D9 ദിവസം
