App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?

Aജിൻസൺ ആൻഡോ ചാൾസ്

Bസോജൻ ജോസഫ്

Cശിവാനി രാജ

Dകനിഷ്ക നാരായണൻ

Answer:

A. ജിൻസൺ ആൻഡോ ചാൾസ്

Read Explanation:

• കോട്ടയം പൂഞ്ഞാർ സ്വദേശിയാണ് ജിൻസൺ ആൻഡോ ചാൾസ് • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടി


Related Questions:

UN women deputy executive director :
Agnes Gonxha Bojaxhinu is the actual name of ?
ഫ്രാൻസിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ?
'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?