App Logo

No.1 PSC Learning App

1M+ Downloads
4701 നോട് ഏതു സംഖ്യ കൂട്ടിയാൽ തൊട്ടടുത്തുള്ള പൂർണ്ണവർഗ്ഗമാകും ?

A35

B60

C48

D68

Answer:

B. 60

Read Explanation:

4701 ശേഷം വരുന്ന പൂർണ്ണവർഗ്ഗം 4761 ആണ് അതിനാൽ 4701 നോട് 60 കൂട്ടിയാൽ തൊട്ടടുത്തുള്ള പൂർണ്ണവർഗ്ഗമാകും 4761 = 69 × 69


Related Questions:

image.png
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും
100 ൻ്റെ വർഗ്ഗത്തിൽ എത്ര 0 ഉണ്ടായിരിക്കും
1 മുതൽ തുടർച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്?
√9604 =