485.012 × 100 =A4.85012B48.5012C48501.2D4850.12Answer: C. 48501.2 Read Explanation: 48501.2ഒരു ദശാംശ സംഖ്യയെ 100 കൊണ്ട് ഗുണിക്കുമ്പോൾ, അതിന്റെ ദശാംശ ബിന്ദു (.) രണ്ട് സ്ഥാനങ്ങൾ വലത്തോട്ട് മാറി വരും.485.012 എന്ന സംഖ്യയിലെ കുത്ത് (.) രണ്ട് സ്ഥാനം വലത്തോട്ട് മാറ്റുമ്പോൾ 48501.2 എന്ന് ലഭിക്കും. Read more in App