Challenger App

No.1 PSC Learning App

1M+ Downloads
5 പദങ്ങളുടെ തുക 145 ആയാൽ 3 ആം പദം എത്ര ?

A29

B27

C31

D33

Answer:

A. 29

Read Explanation:

മൂന്നാം പദം = തുക / എണ്ണം = 145 / 5 = 29


Related Questions:

28 × 25 ന് തുല്യമായത് ഏത്?
36 × 12 =
14000 മില്ലിഗ്രാം എത്ര ഗ്രാം ആണ്

√1764 = ?

50 നെ റോമൻ സംഖ്യാ സമ്പ്രദായത്തിൽ സൂചിപ്പിക്കുന്നത് ?