5 വര്ഷങ്ങള്ക്ക് മുന്പ്, A യുടെ പ്രായം B യുടെ പ്രായത്തിന്റെ രണ്ട് മടങ്ങ് ആയിരുന്നു. അഞ്ച് വര്ഷങ്ങള്ക്ക് ശേഷം, അവരുടെ പ്രായം 3 ∶ 2 എന്ന അനുപാതത്തില് ആയിരിക്കും. അവരുടെ ഇപ്പോഴത്തെ പ്രായം എത്ര ?
A15 വയസ്സും 10 വയസ്സും
B45 വയസ്സും 35 വയസ്സും
C19 വയസ്സും 12 വയസ്സും
D25 വയസ്സും 15 വയസ്സും
