5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?A2 cmB4 cmC3 cmD2.5 cmAnswer: C. 3 cm