App Logo

No.1 PSC Learning App

1M+ Downloads
ബിൽജ് പമ്പ് വെള്ളം വലിക്കുന്നില്ല കാരണം

Aപാമ്പിന്റെ ഫിൽറ്റർ അടിനു കാരണം

Bപമ്പിന്റെ ക്ലിയറൻസ് കൂടിയത് കാരണം

Cമോട്ടോറിന്റെ വേഗത കുറഞ്ഞതു കാരണം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം


Related Questions:

പാദചുറ്റളവ് 12π സെന്റിമീറ്ററും ഉയരം 10 സെന്റിമീറ്ററും ഉള്ള ഒരു കോണിന്റെ വ്യാപ്തം എത്രയാണ്?
6 സെന്റിമീറ്റർ ഉയരമുള്ള സോളിഡ് വൃത്തസ്തംഭത്തിന്റെ വ്യാപ്തം 231 cm^3 ആണ്. വൃത്തസ്തംഭത്തിന്റെ ആരം എത്രയാണ്?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?
15 cm നീളം 13 cm വീതി 12 cm കനവുമുള്ള ഒരു തടിയിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം?