5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?A58B70C73D75Answer: C. 73 Read Explanation: 5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 5 വര്ഷത്തിന്ന് ശേഷം ഓരോ കൂട്ടിയുടെയും വയസ്സ് 5 വീതം കൂടും ആകെ വയസ്സ് = 48 + 5 × 5 = 48 +25 =73Read more in App