App Logo

No.1 PSC Learning App

1M+ Downloads
5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A10

B7

C8

D11

Answer:

D. 11

Read Explanation:

5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു ഷീലയുടെ വയസ്സ് = x സാബുവിന്റെ വയസ്സ് = 3x ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട് ഇപ്പോൾ ഷീലയുടെ വയസ്സ് = x + 5 ഇപ്പോൾ സാബുവിന്റെ വയസ്സ് = 3x + 5 x + 5 + 12 = 3x + 5 2x = 12 x = 12/2 = 6 ഷീലയുടെ ഇപ്പോഴത്തെ വയസ്സ് = x + 5 = 6 + 5 = 11


Related Questions:

Vivekodayam Magazine was published by
15 men can prepare 10 toys in 4 days working 4 hours a day. Then in how many days can 12 men prepare 20 toys working 8 hours a day?
The present ages of A and B are in the ratio 3 : 4. Twelve years ago, their ages were in the ratio 2 : 3. The sum of the present ages of A and B (in years) is:
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?