5000 രൂപ രണ്ട് വർഷത്തേക്ക് 10% വാർഷിക നിരക്കിൽ കൂട്ടുപലിശ പ്രകാരം നിക്ഷേപിക്കുന്നു. ലഭിക്കുന്ന പലിശ എത്രയാണ്?:
A1000
B1100
C1050
D950
Answer:
C. 1050
Read Explanation:
Principal = Rs. 5000
Rate = 10%
Time = 2 years
ഉപയോഗിച്ച ഫോർമുല:
A = P(1+r/100)t
C.I = A - P
കണക്കുകൂട്ടലുകൾ:
ഫോർമുലയിൽ values ചേർക്കുക
A = 5000(1+10/100)2
A = (110 × 110)/2
⇒ A = 12100/2
⇒ A = Rs.6050
C.I ⇒ A - P = 6050 -5000
∴ C.I = Rs. 1050,