App Logo

No.1 PSC Learning App

1M+ Downloads
രാമു 6% പലിശ കിട്ടുന്ന ഒരു ബാങ്കിൽ 1000 രൂപ നിക്ഷേപിക്കുന്നു. 2 വർഷംകഴിഞ്ഞ് രാമുവിന് കിട്ടുന്ന കൂട്ടുപലിശ എത്ര?

A132.6

B132.7

C162.3

D123.6

Answer:

D. 123.6

Read Explanation:

A = P(1+R/100)^n A = P + I , P = തുക , R = പലിശ നിരക്ക് , n = വർഷം = 1000( 1 + 6/100)² = 1000 × 106/100 × 106/100 = 1123.6 കൂട്ടുപലിശ = 1123.6 - 1000 = 123.6


Related Questions:

20% കൂട്ടുപലിശ ക്രമത്തില്‍ എന്തു തുക നിക്ഷേപിച്ചാല്‍ 2 വര്‍ഷം കഴിയുമ്പോള്‍ 1,440 രൂപ കിട്ടും
The compound interest on a sum for 4th year is ₹ 6000 and compound interest for 5th year is ₹ 6750(interest is compounded annually). What is the rate of interest?
റീജ ഒരു ബാങ്കിൽ നിന്നും 10,000 രൂപ 10% സാധാരണ പലിശയ്ക്കും മറ്റൊരു ബാങ്കിൽ നിന്നും 10,000 രൂപ 10% കൂട്ടുപലിശയ്ക്കും വാങ്ങി. രണ്ടു വർഷത്തിനുശേഷം കൊടുക്കേണ്ടിവരുന്ന പലിശകൾ തമ്മിലുള്ള വ്യത്യാസം എത്?
പ്രതിവർഷം 6% നിരക്കിൽ 2 വർഷത്തേക്ക് 2,500 രൂപക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?
A sum of money at compound interest doubles itself in 15 years. It will become eight times of itself in how many years at the same rate of interest per annum?