App Logo

No.1 PSC Learning App

1M+ Downloads
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?

A1/4

B1/16

C1/2

D1/8

Answer:

D. 1/8

Read Explanation:

A = പകിടയിൽ ഇരട്ട സംഖ്യ B = കാർഡിൽ spade P(A) = 3/6 =1/2 P(B) = 13/52 = 1/4 P(A∩B)= P(A) x P(B) = 1/2 x 1/4 = 1/8


Related Questions:

A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
വ്യതിയാനങ്ങളുടെ വർഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് .................. ൽ നിന്നും വ്യതിയാനം കണക്കാകുമ്പോഴാണ്.
ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.

ചതുരംശ വ്യതിയാനം കണ്ടെത്തുക :

x

2

4

6

8

10

f

1

5

6

7

1