App Logo

No.1 PSC Learning App

1M+ Downloads
53ആമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹയായത് ആര് ?

Aവഹീദാ റഹ്മാൻ

Bഹേമ മാലിനി

Cതനൂജ മുഖർജി

Dശർമിള ടാഗോർ

Answer:

A. വഹീദാ റഹ്മാൻ

Read Explanation:

• 2021 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരമാണ് വഹീദാ റഹ്മാന് ലഭിച്ചത്. • 2023 ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. • ഇന്ത്യയിലെ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി - ദാദാസാഹിബ് ഫാൽക്കെ അവാർഡ് • വഹീദ റഹ്മാന് പത്മശ്രീ ലഭിച്ചത് - 1972 • വഹീദ റഹ്മാന് പത്മഭൂഷൻ ലഭിച്ചത് - 2011


Related Questions:

2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?
16-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMA) കോൺഫറൻസിൽ മികച്ച ഗ്രീൻ ട്രാൻസ്‌പോർട് സംരംഭത്തിനുള്ള പുരസ്കാരം നേടിയത് ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ ?
ഭാരത രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നിർത്തലാക്കിയ ഇന്ത്യയിലെ പ്രധാനമന്ത്രി ആര്?
51-ാമത് ഇൻറ്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ പുരസ്കാരത്തിൽ മികച്ച ഫോറിൻ പ്രൊഡക്ഷൻ വിഭാഗത്തിൽ ഗോൾഡൻ ക്രൗൺ അവാർഡിന് അർഹമായ ചിത്രം ഏത് ?