App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?

Aകെ കെ വേണുഗോപാൽ

Bവേണു രാജാമണി

Cവി വേണു

Dപി മുരളീധരൻ

Answer:

D. പി മുരളീധരൻ

Read Explanation:

• കൊല്ലം സ്വദേശി ആണ് പി മുരളീധരൻ • പുരസ്‌കാര തുക - 50000 രൂപയും പ്രശംസാപത്രവും


Related Questions:

ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?