55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?
Aആടുജീവിതം
Bഭ്രമയുഗം
Cലെവൽ ക്രോസ്സ്
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
• ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ - ആടുജീവിതം
• മെയിൻ സ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചലച്ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ്
• മികച്ച നവാഗതർക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന മലയാളം ചിത്രം - തണുപ്പ് (സംവിധാനം - രാഗേഷ് നാരായണൻ)