App Logo

No.1 PSC Learning App

1M+ Downloads
58-ാമത് (2023 ലെ ) ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതനും ഹിന്ദു ആദ്ധ്യാത്മിക ആചാര്യനുമായ വ്യക്തി ആര് ?

Aരാം ഭദ്രാചാര്യ

Bമഹാരാജശ്രീ രാകേഷ് പ്രസാദ് പാണ്ഡെ

Cഭദ്രേഷ് ദാസ് സ്വാമി

Dസദ്ഗുരു ജഗ്ഗി വാസുദേവ്

Answer:

A. രാം ഭദ്രാചാര്യ

Read Explanation:

• കുട്ടിക്കാലം മുതൽ കാഴ്ച പരിമിതിയുള്ള വ്യക്തിയാണ് രാം ഭദ്രാചാര്യ • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി വികലാംഗ സർവ്വകലാശാല സ്ഥാപിച്ചു • ബ്രെയിൽ ലിപിയിൽ ഭഗവത്ഗീത രചിച്ച വ്യക്തി • രാം ഭദ്രാചാര്യയോടൊപ്പം 2023 ലെ ജ്ഞാനപീഠം പുരസ്‌കാരം നേടിയ വ്യക്തി - ഗുൽസാർ • അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചു


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?
പ്രകൃതി സംരക്ഷണത്തിനുള്ള 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്' ലഭിച്ച വനിത:
2023 ൽ പ്രഖ്യാപിച്ച സമഗ്രസംഭാവനയ്ക്കുള്ള അഞ്ചാമത് സത്യജിത്ത് റേ പുരസ്കാരത്തിനർഹനായത് ആരാണ് ?
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?