App Logo

No.1 PSC Learning App

1M+ Downloads
587 രൂപ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. അഞ്ചുവർഷം പൂർത്തിയായപ്പോൾ പലിശയും മുതലും തുല്യമായി. എങ്കിൽ 100 രൂപ ഒരു വർഷ ത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ എത്ര ?

A100

B50

C20

D35

Answer:

C. 20

Read Explanation:

587 രൂപ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. അഞ്ചുവർഷം പൂർത്തിയായപ്പോൾ പലിശയും മുതലും തുല്യമായി 587 = 587 × 5×R/100 R = 20% എങ്കിൽ 100 രൂപ ഒരു വർഷ ത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ 100×20×1/100 = 20%


Related Questions:

A certain sum amounts to Rs. 38250 in 5 years and Rs. 34000 in 4 years. The rate of interest is ____ . The Simple Interest calculated on same amount and same rate for 3 years is Rs. ____ .
3 മാസത്തേക്ക് നിക്ഷേപിച്ച 750 രൂപ പലിശയായി 18 രൂപ നൽകി. പ്രതിവർഷ പലിശാ നിരക്ക് എത്രയായിരുന്നു?
സാധാരണ പലിശയിൽ ഒരു തുക 4 വർഷത്തിനുള്ളിൽ 600 രൂപയും, 6 വർഷത്തിനുള്ളിൽ 650 രൂപയും ആകും എങ്കിൽ പലിശ നിരക്ക് കണ്ടെത്തുക
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?