6 പുരുഷന്മാർക്കും 8 സ്ത്രീകൾക്കും 10 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും,, ഇതേ ജോലി 3 പുരുഷന്മാർക്കും 4 സ്ത്രീകൾക്കും ചെയ്യാൻ എടുക്കുന്ന സമയം എത്ര?
A24
B20
C18
D12
Answer:
B. 20
Read Explanation:
6 പുരുഷന്മാർക്കും 8 സ്ത്രീകൾക്കും 10 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും
6M + 8W = 10 ദിവസം
3M + 4W = 10(6M+8W )/(3M +4W )
= 10 × 2
= 20