6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു. ഇനി നിറയാൻ എത്ര മിനിട്ടു വേണം ?A6 മിനിറ്റ്B3 മിനിറ്റ്C5 മിനിറ്റ്D4 മിനിറ്റ്Answer: D. 4 മിനിറ്റ് Read Explanation: 6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു മുഴുവൻ നിറയാൻ വേണ്ട സമയം = 6 × 5/3 =10മിനിറ്റ് ബാക്കി നിറയാൻ വേണ്ട സമയം = 10-6=4 മിനിറ്റ്Read more in App