Challenger App

No.1 PSC Learning App

1M+ Downloads
60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നത് ആര് ?

Aഈജിപ്തുകാർ

Bചൈനക്കാർ

Cമെസപ്പൊട്ടോമിയക്കാർ

Dഗ്രീക്കുകാർ

Answer:

C. മെസപ്പൊട്ടോമിയക്കാർ

Read Explanation:

മെസപ്പെട്ടോമിയക്കാരുടെ സംഭാവനകൾ

  • കലണ്ടർ നിർമാണം- Lunar Calender (by the sumerians)

  1. വർഷത്തെ 12 മാസങ്ങളായും 

  2. മാസത്തെ നാല് ആഴ്ചകളായും 

  3. ദിവസത്തെ 24 മണിക്കൂറുകളായും 

  4. മണിക്കൂറിനെ മിനുറ്റുകളായും തിരിക്കുന്ന രീതി

  • 60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നു

  • സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും നിരീക്ഷിക്കുകയും അവ ഉണ്ടാകുന്ന വർഷം, മാസം,ദിവസം എന്നിവയനുസരിച്ച് രേഖപ്പെടുത്തുകയും ചെയ്തു

  • ഗണിതം, ഹരണം

  • ക്ഷേത്രഫലം 

  • വർഗമൂലം

  • കൂട്ടുപലിശ


Related Questions:

മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?
ഹമ്മുറാബിയുടെ നിയമാവലിയിൽ എത്ര നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?
അസീറിയക്കാരെ കൽദിയക്കാർ ആക്രമിച്ച വർഷം ?
അലക്സാണ്ടർ ബാബിലോണിയ ആക്രമിച്ച വർഷം ?
ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ നൽകിയ മെസപ്പൊട്ടേമിയൻ ലൈബ്രറി :