Challenger App

No.1 PSC Learning App

1M+ Downloads
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും

A6

B5

C7

D8

Answer:

A. 6

Read Explanation:

സംഖ്യയിൽ എത്ര അക്കങ്ങൾ ഉണ്ടോ അതിൻ്റെ പകുതി അക്കങ്ങൾ വർഗ്ഗമൂലത്തിൽ ഉണ്ടായിരിക്കും


Related Questions:

√784 = 28 ആയാൽ √7.84 -ന്റെ വിലയെന്ത്?
100 ന്റെ വർഗ്ഗമൂലം എത്ര ?

222........=x\sqrt{-2{\sqrt{-2{\sqrt{-2........}}}}}=xfind x

0.1111...×0.4444...\sqrt{0.1111...\times0.4444...}നു തുല്യമായത് ഏത്?

2 × 5 × 7 × 2 × 2 × 2 × 5 × 7 ൻ്റെ വർഗ്ഗമൂലം കണ്ടെത്തുക