66411 രൂപയ്ക്ക് തന്റെ മോട്ടോർ സൈക്കിൾ വിറ്റതിലൂടെ ശേഖറിന് 6% നഷ്ടമുണ്ടായി. 6% ലാഭം ലഭിക്കാൻ അവൻ എന്ത് വിലയ്ക്ക് വിൽക്കണം ?A68427B74200C74889D73427Answer: C. 74889 Read Explanation: 94% = 66411 1% = 66411/94 = 706.5 106% = 706.5 × 106 =74889Read more in App