Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

Aഭാരതപ്പുഴ

Bപെരിയാർ

Cപമ്പ

Dചാലിയാർ

Answer:

B. പെരിയാർ

Read Explanation:

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ ആണ്.

  • നീളം: 244 കിലോമീറ്റർ.

  • ഉത്ഭവം: തമിഴ്‌നാട്ടിലെ ശിവഗിരി മലകൾ.

  • പ്രധാന അണക്കെട്ടുകൾ: മുല്ലപ്പെരിയാർ, ഇടുക്കി, ഭൂതത്താൻകെട്ട്.

  • പെരിയാറിനെ 'കേരളത്തിന്റെ ജീവരേഖ' എന്നും വിശേഷിപ്പിക്കാറുണ്ട്.


Related Questions:

ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
ദക്ഷിണഭാഗിരഥി എന്ന് അറിയപ്പെടുന്ന നദി :
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?