Challenger App

No.1 PSC Learning App

1M+ Downloads
70 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ഒരു സ്റ്റേഡിയത്തിന്റെ ചുറ്റളവ് എത്ര?

A170 മീറ്റർ

B140 മീറ്റർ

C8.5 മീറ്റർ

D30 ലിറ്റർ

Answer:

A. 170 മീറ്റർ

Read Explanation:

ദീർഘചതുരത്തിന്റെ ചുറ്റളവ് = 2 × [നീളം + വീതി] =2 × [70 + 15] =2 × 85 =170


Related Questions:

If △ ABC is similar to ADEF such that 2AB = DE and BC = 8 cm, then EF is equal to:
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?
Which of the following is NOT a true statement?

What is the value of 19+83\sqrt{19+8\sqrt3}

താഴെ തന്നിരിക്കുന്നവയിൽ ത്രികോണം ABC വരയ്ക്കാൻ സാധിക്കുന്നത് ഏതിലാണ് ?