App Logo

No.1 PSC Learning App

1M+ Downloads
70 KM / HR വേഗത കുറവുള്ള ഇരുചക്ര വാഹനങ്ങളാണ് ?

Aകാറ്റഗറി L 1 വാഹനങ്ങൾ

Bകാറ്റഗറി L 2 വാഹനങ്ങൾ .

Cകാറ്റഗറി M വാഹനങ്ങൾ .

Dകാറ്റഗറി N വാഹനങ്ങൾ .

Answer:

A. കാറ്റഗറി L 1 വാഹനങ്ങൾ

Read Explanation:

70 KM / HR വേഗത കുറവുള്ള ഇരുചക്ര വാഹനങ്ങളാണ് കാറ്റഗറി L 1 വാഹനങ്ങൾ .


Related Questions:

ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ വാഹനം നിർമ്മിച്ചത് ആര്?
50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?
ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിനു എത്ര ദിവസം മുമ്പ് പുതുക്കാൻ കഴിയും?
ഇന്ത്യയുടെ ഇപ്പോഴത്തെ സർഫസ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ആര്?
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത് എപ്പോൾ ?