App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

Aഡോ. സഞ്ജയ് കൗൾ

Bഡോ: വിശ്വാസ് മേത്ത

Cരത്തൻ യു ഖേൽക്കർ

Dഡോ: രാകേഷ് കുമാർ

Answer:

C. രത്തൻ യു ഖേൽക്കർ

Read Explanation:

• കേരള ഐ ടി വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ • കേരളത്തിൻ്റെ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന പ്രണബ് ജ്യോതിനാഥ് കേന്ദ ഡെപ്യൂട്ടേഷനിൽ പോയതിനെ തുടർന്നാണ് രത്തൻ യു ഖേൽക്കറിനെ നിയമിച്ചത്


Related Questions:

കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?
സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?
വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾ തിരുത്താനും സംശയങ്ങൾക്ക് മറുപടി നൽകാനുമുള്ള സംസ്ഥാന സർക്കാരിന്റെ മൊബൈൽ അപ്ലിക്കേഷൻ ?
2025 ജൂണിൽ അറബിക്കടലിൽ വച്ച് തീപിടുത്തം ഉണ്ടായ ചരക്ക് കപ്പൽ