7-നു മുകളിൽ പി.എച്ച്. മൂല്യം ഉള്ളവ ഏത് സ്വഭാവമുള്ളവയാണ്?Aഅമ്ലഗുണംBക്ഷാരഗുണംCനിർവീരീകരണംDസൂചക സ്വഭാവംAnswer: B. ക്ഷാരഗുണം Read Explanation: മനുഷ്യ ഉമിനീർ - 6. 4കട്ടൻകാപ്പി - 5. 0കടൽ ജലം - 8ജലം -7യൂറിൻ - 6ചായ - 5. 5വിനാഗിരി - 3നാരങ്ങാവെള്ളം - 2. 4 Read more in App