8 ഇഷ്ടികയുടെ ഭാരം 20.4 kg എങ്കിൽ 5 ഇഷ്ടികകളുടെ ഭാരം എത്ര കിലോഗ്രാം ?A14.25B7.5C11D12.75Answer: D. 12.75 Read Explanation: 8 ഇഷ്ടികയുടെ ഭാരം = 20.4 kg 1 ഇഷ്ടികയുടെ ഭാരം = 20.4/8 5 ഇഷ്ടികയുടെ ഭാരം = (20.4/8) × 5 = 12.75Read more in App