8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?A5B6C4D3Answer: B. 6 Read Explanation: മാധ്യം = Σ X /n = 10.8 Σ X = (8+11+12+5+3x)=36+ 3x n=5 (36 + 3x) /5 = 10.8 3x = (10.8 X 5) - 36 = 18 x= 18/3 = 6Read more in App