Challenger App

No.1 PSC Learning App

1M+ Downloads
8, 2, 6, 5, 4, 3 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക

A4

B4.5

C5

D5.4

Answer:

B. 4.5

Read Explanation:

2, 3, 4, 5, 6, 8 മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ്. മധ്യമം = (4+5)/2 = 9/2 = 4.5


Related Questions:

___________ ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.
പോയിസ്സോൻ വിതരണത്തിന്റെ പരാമീറ്റർ അതിന്ടെ ............. ഉം കൂടിയാണ്.

മധ്യാങ്കം ആധാരമാക്കിയ വ്യതിയാനമാധ്യം കാണുക .

Age

0-10

10-20

20-30

30-40

40-50

50-60

f

11

30

17

4

5

3

കൈ വർഗ്ഗ വിതരണ വക്രം _____________ വക്രം
സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ വിളിക്കുന്നത്