App Logo

No.1 PSC Learning App

1M+ Downloads
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?

A14 സെ.മീ.

B8 സെ.മീ

C6 സെ.മീ

D5 സെ.മീ.

Answer:

C. 6 സെ.മീ

Read Explanation:

സമചതുരത്തിന്റെ വശം = 7 സെ.മീ ചുറ്റളവ് = 4 × വശം = 4 × 7 = 28 ചതുരത്തിന്റെ ചുറ്റളവ് = 2 [ നീളം + വീതി ] = 28 നീളം = 8 2 [ നീളം + വീതി ] = 28 നീളം + വീതി = 14 8 + വീതി = 14 വീതി = 14 - 8 = 6


Related Questions:

പൂല്ല് തിന്നാൻ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ കഴുത്തിലെ കയറിന്റെ നീളം 3 മീറ്റർ. എത്രമാത്രം സ്ഥലത്തെ പുല്ല് ഈ പശു തിന്നിട്ടുണ്ടാകും ?
Find the area of a square inscribed in a circle of radius 8 cm.
ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?
ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?