8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തി എടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിൻ്റെ വ്യാസമെന്ത് ?A4 സെ.മീB2 സെ.മീC8 സെ.മീD6 സെ.മീAnswer: C. 8 സെ.മീ Read Explanation: ക്യൂബിൻ്റെ വശത്തിൻ്റെ പകുതി ആയിരിക്കും ഗോളത്തിൻ്റെ ആരം ആരം= 8/2 = 4cm വ്യാസം = 8cmRead more in App