81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?
Aആനറ്റ് ബെന്നിങ്
Bസാന്ദ്ര ഹുള്ളർ
Cഗ്രെറ്റ ലീ
Dലിലി ഗ്ലാഡ്സ്റ്റൺ
Answer:
D. ലിലി ഗ്ലാഡ്സ്റ്റൺ
Read Explanation:
• മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഗോത്രവർഗ്ഗക്കാരിയാണ് ലിലി ഗ്ലാഡ്സ്റ്റൺ
• • മികച്ച സഹനടിയായി തെരഞ്ഞെടുത്തത് - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ദി ഹോൾഡ് ഓവർ)