Challenger App

No.1 PSC Learning App

1M+ Downloads
8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക

A4

B6

C8

D12

Answer:

A. 4

Read Explanation:

പൊതു ഘടകങ്ങളിൽ ഏറ്റവും വലുതാണ് ഉ സാ ഘ 8,12,16 എന്നീ സംഖ്യകളുടെ പൊതു ഘടകങ്ങൾ 1,2,4 എന്നിവയാണ്. 8,12,16 ഇവയുടെ ഉ സ ഘ= 4

1000108196.jpg

Related Questions:

മൂന്ന് സംഖ്യകൾ 2:3:4 എന്ന അനുപാതത്തിലാണ്. അവരുടെ LCM 240 ആണെങ്കിൽ, മൂന്ന് സംഖ്യകളിൽ ചെറുത്:
Find the LCM of 0.126, 0.36, 0.96
രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?

$$HCF OF $\frac23,\frac45,\frac67$

48, 60 ഇവയുടെ ഉ സാ ഘ എത്ര?