81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?Aക്രിസ്റ്റഫർ നോളൻBഗ്രെറ്റ ഗെർവിഗ്Cസെലിൻ സോങ്Dയോർഗോസ് ലാന്തിമോസ്Answer: A. ക്രിസ്റ്റഫർ നോളൻ Read Explanation: • ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം ആയി തെരഞ്ഞെടുത്തത് - ഓപ്പൺഹെയ്മർRead more in App