App Logo

No.1 PSC Learning App

1M+ Downloads
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ ?

Aസ്വതന്ത്ര വീർ സവർക്കർ

Bആർട്ടിക്കിൾ 370

Cഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Dകൽകി

Answer:

C. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Read Explanation:

• ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് സംവിധാനം ചെയ്‌തത്‌ - പായൽ കപാഡിയ • പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി • മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം എന്നീ വിഭാഗത്തിലാണ് നാമനിർദ്ദേശം ചെയ്‌തത്‌ • ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സംവിധാനത്തിന് നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായൽ കപാഡിയ


Related Questions:

കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?
എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ ആര്? |
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?
ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .