Challenger App

No.1 PSC Learning App

1M+ Downloads
8x10x12 സെ.മീ. അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 2 സെ.മീ. വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?

A180

B210

C165

D120

Answer:

D. 120

Read Explanation:

ക്യൂബിൻറ എണ്ണം= - ചതുരക്കട്ടയുടെ വ്യാപ്തം / ക്യൂബിന്റെ വ്യാപ്തം = (8x10x12)/(2x2x2) = 120


Related Questions:

ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m എങ്കിൽ വീതി എത്ര?
The height of a cuboid whose volume is 275 cm3 and base area is 25 cm2 is:
ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?
28 cm ആരമുള്ള അർദ്ധഗോളത്തിന്റെ ഉപരിതലവിസ്തീർണം എത്ര?
When a wire is bent in the form of a square, then the area enclosed by it is 5929 cm2. If wire is bent into the form of a circle, then what will be the area enclosed by the wire?