90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
A67.5
B94.5
C135
D189
Answer:
D. 189
Read Explanation:
മാധ്യം = തുക/ എണ്ണം
= 567/6
= 94.5
മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ്.
87,90, 93, 96, 99, 102
മധ്യമം = (93 + 96)/2
= 94.5
തുക = 94.5 + 94.5
= 189