App Logo

No.1 PSC Learning App

1M+ Downloads

96. താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം

  1. അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
  2. അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
  3. സൈനിക ആവശ്യങ്ങൾക്കായി

    Aii തെറ്റ്, iii ശരി

    Bഎല്ലാം ശരി

    Ci, ii ശരി

    Di തെറ്റ്, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • അടിയന്തരമായി അസുഖമോ / പരിക്കുകളോ ഉള്ള വ്യക്തികളെ കൊണ്ട് പോകുന്നതിനോ, ദുരിതത്തിൽ നിന്ന് മുക്തി നേടാനുള്ള ഭക്ഷണമോ / സാധനങ്ങളോ / മെഡിക്കൽ സാധനങ്ങളോ കൊണ്ട് പോകുന്നതിനോ, ഈ വകുപ്പ് ബാധകമായിരിക്കില്ല. എന്നാൽ ഇതിനായി വാഹനങ്ങൾ ഉപയേഗിച്ച് 7 ദിവസത്തിനകം ഇതിനെപ്പറ്റി, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

    Related Questions:

    ലൈസൻസ് കൈവശമില്ലാതെ ,ഒരു വ്യക്തിയും മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന വകുപ്പ്?
    CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?
    MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
    ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
    ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?